By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പച്ചിലക്കാട് അറക്കല്‍ ഹംസ ഹാജി(79) നിര്യാതനായി. ഭാര്യ: പെരിങ്ങോളന്‍ കുഞ്ഞിപാത്തു. മക്കള്‍: കുട്ട്യാലി ഹാജി,സലീം,അസീസ്,സുബൈദ,സെറീന.മരുമക്കള്‍: ബുഷറ സുല്‍ത്താന്‍ ബത്തേരി, അലവി കുപ്പാടി, മുസ്തഫ പുത്തന്‍കുന്ന്, ഷമീറ മാനന്തവാടി, ഹസീന കല്‍പ്പറ്റ
Leave a Reply