May 6, 2024

വര്‍ഗ്ഗീയതയ്‌ക്കെതിരെയും സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയും ക്യാമ്പയിന്‍

0
04
കല്‍പ്പറ്റ:വര്‍ഗ്ഗീയതയ്‌ക്കെതിരെയും സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയും ക്യാമ്പയിന്‍ -ക്യാപറ്റന്‍ ലക്ഷമി അനുസ്മരണ പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കല്‍പ്പറ്റ വൈത്തിരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ഒ.ബി.വസന്ത അധ്യക്ഷത വഹിച്ചു.ടി.ജി.ബീന സ്വാഗതം പറഞ്ഞു.പി.ആര്‍.നിമ്മല,വി.എന്‍.ഉണ്ണികൃഷ്ണന്‍,എല്‍.സി.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.ടി.കെ.റജുല നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *