August 12, 2026

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 2017 ആഗസ്റ്റു മുതല്‍ 2018 മാര്‍ച്ചു വരെയുള്ള
തൊഴില്‍ രഹിത വേതനം ജൂലായ് 21,23 തീയതികളില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖ, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ
സഹിതം നേരിട്ട് ഹാജരാവണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *