May 22, 2026

സാന്ത്വനം ജലനിധി സ്‌കീം ലെവല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
DSC_1257-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
സാന്ത്വനം സ്‌കീം ലെവല്‍ കമ്മിറ്റിക്ക് എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച പാണ്ടിക്കടവിലെ സാന്ത്വനം ജലനിധി സ്‌കീം ലെവല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു.സ്‌കീം ലെവല്‍ കമ്മിറ്റി പ്രസിഡന്റ് വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷതവഹിച്ചു.എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്,മൊയ്തു കോമ്പി,വത്സന്‍ എന്‍.പി,ഫാത്തിമ ബീഗം,സി.സി ജോണി,ജോസ് മോളത്ത്,ജില്‍സണ്‍ തൂപ്പുംങ്കര,രാജന്‍ പുനത്തില്‍,സുരേഷ് ടി.എസ്,ജോബി കോളയാട്,ഓമന ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *