July 14, 2026

‘ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത:ഗുരുസാഗരം പ്രഭാഷണ പരമ്പര നടത്തി

0
DSC_1035-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
'ഒരു ലോക ഒരു ഗുരു ഒരൊറ്റ ജനത' എന്ന സന്ദേശവുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനും വാഗ്മിയുമായ സജീവ് കൃഷ്ണന്‍ നയിക്കുന്ന ഗുരു സാഗരം പ്രഭാഷണ പരമ്പര മാനന്തവാടിയില്‍ നടന്നു.മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പ്രഭാഷണ പരമ്പര പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എന്‍.കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷതവഹിച്ചു.കെ.ആര്‍ ഗോപി,എന്‍.മണിയപ്പന്‍,മുജീബ് റഹ്മാന്‍,കെ.പി പവിത്രന്‍,ഒ.പി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *