August 10, 2026

വെള്ളമുണ്ട – നിരവിൽപുഴ റോഡ് ഗതാഗത യോഗ്യമാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ നിരവിൽ പുഴ റോഡ് പണി ഉടൻ പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കണം എന്ന് വെള്ളമുണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ടി. അബ്ദുള്ള അധ്യക്ഷതവഹിച്ചു. മമ്മൂട്ടി ചമയം, സി കെ രാധാകൃഷ്ണൻ, ഉസ്മാൻ, നാസർ നരിപ്പറ്റ, ഇബ്രാഹിം മണിമ, സാജൻ, ആർ.വി ശശി, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *