May 8, 2024

ഡോ: മധുസൂദനന്റെ മാതാവ് ആനന്ദകുമാരി കുഞമ്മ (89) നിര്യാതയായി.

0
ആനന്ദകമാരിക്കുഞ്ഞമ്മ
സുൽത്താൻ ബത്തേരി: പാല  നെച്ചി പുഴൂർ പാലപ്പുഴ പത്മജനിലയത്തിൽ പരേതനായ ദാമോദര കൈമളുടെ ഭാര്യ ആനന്ദകുമാരി കുഞ്ഞമ്മ (89) നിര്യാതയായി.  മകൻ ഡോ.മധുസൂദനൻ (  ബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ )  'മരുമകൾ :ഡോ.ഓമന  'സംസ്ക്കാരം  ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പാലയിലെ വീട്ടുവളപ്പിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *