സുൽത്താൻ ബത്തേരി: പാല നെച്ചി പുഴൂർ പാലപ്പുഴ പത്മജനിലയത്തിൽ പരേതനായ ദാമോദര കൈമളുടെ ഭാര്യ ആനന്ദകുമാരി കുഞ്ഞമ്മ (89) നിര്യാതയായി. മകൻ ഡോ.മധുസൂദനൻ ( ബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ) 'മരുമകൾ :ഡോ.ഓമന 'സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പാലയിലെ വീട്ടുവളപ്പിൽ നടക്കും.
Leave a Reply