July 14, 2026

പി.എസ്.സി. അഭിമുഖം സെപ്റ്റംബർ അഞ്ച് മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
 വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ അസിസ്റ്റന്റ് (മലയാളം
മീഡിയം) (കാറ്റഗറി നമ്പർ 386/14) തസ്തികയുടെ രാം ഘട്ട അഭിമുഖം സെപ്തംബർ 5,
6, 7, 12, 13, 14 തിയ്യതികളിൽ വയനാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും ഒ.ടി.വി. സർട്ടിഫിക്കറ്റുമായി കൃസ്യ സമയത്ത്
ഹാജരാകണം.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിമുക്തഭടന്മാരുടെ 2018–2020 വർഷത്തേക്കുള്ള താല്ക്കാലിക സീനിയോരിറ്റി
ലിസ്റ്റുകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌.
ഉദ്യോഗാർത്ഥികൾക്ക് തനതു സീനിയോരിറ്റി പരിശോധിക്കാമെന്ന് ജില്ലാ സൈനിക
ക്ഷേമ ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *