August 10, 2026

ചരിത്രം രചിച്ച ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി റോയൽ കോളേജ് വിദ്യാർത്ഥികൾ

0
IMG-20180902-WA0044
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ ചരിത്രം രചിച്ച ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി പടിഞ്ഞാറത്തറ റോയൽ കോളേജ് വിദ്യാർത്ഥികൾ.ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ നടന്ന മാതൃകാപരമായ ശുചീകരണ പ്രവർത്തനത്തിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി വിദ്യാർഥികളും ഏറ്റെടുക്കുകയായിരുന്നു.ഇത്തരം മഹത്തായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക വഴി വിദ്യാർഥികൾക്ക് മാതൃകാപരമായ വലിയ ഒരു സന്ദേശമാണ് നൽകുന്നതെന്ന് കോളേജ്‌ ഡയറക്ടർ കെ ടി ലത്തീഫ് പറഞ്ഞു.പ്രിൻസിപ്പൽ ഷൗക്കത്ത് മാസ്റ്റർ,അഷ്റഫ് മാസ്റ്റർ,ആർമി ഉദ്യോഗസ്ഥൻ(ഇ എം ഇ) അബ്ദുൽ റാഹീസ്,അഷ്റഫ് പൊന്നാണ്ടി,നാസർ പിഒ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *