August 16, 2026

ജയ്സൽ താനൂരിനു ജെ.എൽ . എസ്. . സയൻസ് സെന്ററിന്റെയും റോയൽ കോളേജിന്റെയും സ്നേഹാദരം

0
IMG-20180904-WA0035
By ന്യൂസ് വയനാട് ബ്യൂറോ
ജയ്സൽ താനൂരിനു ജെ.എൽ . എസ്. . സയൻസ് സെന്ററിന്റെയും റോയൽ കോളേജിന്റെയും സ്നേഹാദരം.
പ്രളയത്തിൽ അകപ്പെട്ടവർക്ക് രക്ഷാപ്രവർത്തനം നടത്തുമ്പോൾ സ്വന്തം ശരീരം ചവിട്ടുപടിയാക്കികൊടുത്തു കേരളത്തിന്റെ അഭിമാനമായ ജയ്സൽ താനൂരിനു പടിഞ്ഞാറത്തറ ജെ. എൽ.എസ്.  സയൻസ് സെന്ററും  റോയൽ കോളേജും സംയുകതമായി ആദരിക്കൽ ചടങ്ങു നടത്തി.ജെ.എൽ.എസ്.  സയൻസ് സെന്റർ ഡയറക്ടർ കെ ടി ലത്തീഫ് പൊന്നാട അണിയിച്ചു.അധ്യാപകരായ ഷനൂപ് മാസ്റ്റർ, ജിതിൻ മാസ്റ്റർ ,അഷ്റഫ് പൊന്നാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *