April 29, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രജീവനക്കാർ 75000 രൂപ നൽകി.

0
IMG-20180909-WA0039
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ശ്രീ തിരുനെല്ലി ക്ഷേത്രജീവനക്കാർ 60000 രൂപയും ത്രിശ്ശിലേരി ക്ഷേത്രജീവനക്കാർ 15750 രൂപയും തിരുനെല്ലിദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷർ കെ മുരളിക്ക് 75750 രൂപയുടെ ചെക്ക് കെെമാറി ദേവവസ്വം ജീവനക്കാരായ പി ടി രവീന്ദ്രൻ ടി സന്തോഷ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *