May 3, 2024

ചികിത്സയിലായിരന്ന ഹജ്ജ് തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ വെച്ച് മരിച്ചു

0
Img 20180909 Wa0083
ചികിത്സയിലായിരന്ന തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ വെച്ച് മരിച്ചു.
മാനന്തവാടി:   ;ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തി രോഗം പിടിപെട്ട് ചികിത്സയിലായിരുന്ന വയനാട് തരുവണ സ്വദേശി ജിദ്ദയില്‍ വെച്ച് മരണപ്പെട്ടു.തരുവണ പുത്തൂര്‍(അസ്സൈനാര്‍)അമ്മദ്(74) ആണ് മരണപ്പെട്ടത്.ഭാര്യ-ബീഫാത്തിമ,മക്കള്‍-അഷ്‌റഫ്,ഫാത്തിമ,സുബൈദ,സൗദ,നസീമ,ഫൗസിയ.മരുമക്കള്‍-മൊയ്തു, മുഹമ്മദ്,അബു,ഷൗക്കത്,ഫൈസല്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *