By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: വയനാട് ഗവ: എൻജിനീയറിങ് കോളേജിലെ റിട്ട. ലാബ് അസിസ്റ്റന്റ് ഓലിയോടിലെ സി.കെ ബാലചന്ദ്രൻ (70) നിര്യാതനായി.
ഭാര്യ: യശോദ.
മക്കൾ: അമ്പിളി, പ്രിയ.
മരുമക്കൾ:സ്റ്റൈജൻ, പരേതനായ ബിജു.
ശവസംസ്കാരം ഇന്ന് ( ചൊവ്വാഴ്ച) 11.30 ന് വീട്ടുവളപ്പിൽ.
Leave a Reply