May 3, 2024

നവകേരള നിർമ്മിതിക്കായി സ്വർണ്ണ വ്യാപാരികളുടെ കൈതാങ്ങ്.

0
Img 20180914 Wa0122
കൽപ്പറ്റ: ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വൈത്തിരി താലൂക്ക് അംഗങ്ങളിൽ നിന്നും സംഭാവനയായി സ്വരൂപിച്ച  രണ്ട് ലക്ഷം രൂപ നവകേരള നിർമ്മിതിക്കായി നൽകി.    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുന്നതിനായി ജില്ലാ കളക്ടർക്ക് കൈമാറി.    വൈത്തിരി താലൂക്ക് പ്രസിഡന്റ് ബാബു അഗസ്റ്റ്യൻ ( അനുപമ ജ്വല്ലറി ),സെക്രട്ടറി സിദ്ധീഖ് ( സിന്ദൂർ ജ്വല്ലറി) ,ട്രഷറർ മുഹമ്മദ് അലി (മലനാട് ജ്വല്ലറി ), ഭാരവാഹികളായ മഷ്ഹൂദ് അറ്റ്ലസ്, ഹാരിസ് മലബാർ എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *