April 29, 2026

ദേശീയ പോഷകാഹാര പദ്ധതിയുടെ (രാഷ്ട്രീയ പോഷണ മാ) ഭാഗമായി തിരുനെല്ലി ആരോഗ്യാമൃതം സെമിനാർ സംഘടിപ്പിച്ചു.

0
IMG-20180915-WA0053
By ന്യൂസ് വയനാട് ബ്യൂറോ
 
തിരുനെല്ലി: ദേശീയ പോഷകാഹാര പദ്ധതിയുടെ (രാഷ്ട്രീയ പോഷണ മാ) ഭാഗമായി  തിരുനെല്ലി ആശ്രമം സ്കൂളിൽ വെച്ച് ആരോഗ്യാമൃതം സെമിനാർ സംഘടിപ്പിച്ചു.   പ്രധാനാധ്യാപകൻ കെ.എം.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ സൂപ്രണ്ട് എം. മജീദ് തലപ്പുഴ യോഗം ഉദ്‌ഘാടനം ചെയ്തു. "പോഷകാഹാരം എന്ത്? എന്തിന്? എങ്ങിനെ?" എന്ന വിഷയത്തെ കുറിച്ച് അപ്പപ്പാറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ അനീസ് ക്ലാസ്സെടുത്തു. അധ്യാപകരായ റോബിൻസ് സി.പി, ചിക്കു പി.എ, ശ്രീജിത്ത് ഇന്ദീവരം എന്നിവർ സംസാരിച്ചു.ആരോഗ്യാമൃതം  സെമിനാർ സംഘടിപ്പിച്ചു
തിരുനെല്ലി: ദേശീയ പോഷകാഹാര പദ്ധതിയുടെ (രാഷ്ട്രീയ പോഷണ മാ) ഭാഗമായി  തിരുനെല്ലി ആശ്രമം സ്കൂളിൽ വെച്ച് ആരോഗ്യാമൃതം സെമിനാർ സംഘടിപ്പിച്ചു.   പ്രധാനാധ്യാപകൻ കെ.എം.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ സൂപ്രണ്ട് എം. മജീദ് തലപ്പുഴ യോഗം ഉദ്‌ഘാടനം ചെയ്തു. "പോഷകാഹാരം എന്ത്? എന്തിന്? എങ്ങിനെ?" എന്ന വിഷയത്തെ കുറിച്ച് അപ്പപ്പാറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ അനീസ് ക്ലാസ്സെടുത്തു. അധ്യാപകരായ റോബിൻസ് സി.പി, ചിക്കു പി.എ, ശ്രീജിത്ത് ഇന്ദീവരം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *