May 5, 2024

കണ്ണൂര്‍ സര്‍വ്വകലാശാല അദാലത്ത് നടത്തും

0

മഴക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവയുടെ ഡ്യൂപ്ലിക്കറ്റ് സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന്  കണ്ണൂര്‍ സര്‍വ്വകലാശാല തവക്കര ക്യാമ്പസില്‍ അദാലത്ത് നടത്തുന്നു. സെപ്തംബര്‍ 19 ന് രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയാണ് അദാലത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *