Latest News സീതമ്മക്കുണ്ടിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. September 16, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈ സീതമ്മകുണ്ടിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മേപ്പാടി മാനിവയൽ കാവുംപാടൻ ഹൈദ്രുവിന്റെ മകൻ അംജിത്ത് (20) ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. Post navigation Previous: ഡീസലില്ല: കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽ ബസുകൾ കട്ടപ്പുറത്ത്.Next: പാൽച്ചുരം വഴി ഗതാഗതം പുനരാരംഭിച്ചു. : കെ.എസ്. ആർ.ടി.സി.യും ഓടിത്തുടങ്ങി. Also read Latest News News Wayanad ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം October 7, 2026 0 Latest News News Wayanad കേരള സീനിയർ സിറ്റിസൺസ് ഫോറം വയോജന വാരാചരണ സംസ്ഥാന തല സമാപനം കൽപ്പറ്റയിൽ നടത്തി October 7, 2026 0 Latest News News Wayanad നിസാർ വയനാട് മെഗാഷോ 2026: പോസ്റ്റർ പ്രകാശനം ചെയ്തു October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply