May 22, 2026

ഓസോൺ ദിനാചരണവും സയൻസ് ക്ലബ് ഉദ്ഘാടനവും നടത്തി

0
IMG-20180916-WA0179
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ: വാരാമ്പറ്റ ഗവണ്മെന്റ് ഹൈസ്‌കൂളിൽ  ഓസോൺ ദിനത്തോടനുബന്ധിച്ചു  സയൻസ് ക്ലബ്‌ ഉദ്ഘാടനവും സന്ദേശ യാത്രയും ബോധവത്കരണ ക്ലാസും നടത്തി. അധ്യാപകരും വിദ്യാർത്ഥികളും സന്ദേശ യാത്രയിൽ പങ്കെടുത്തു. സയൻസ് ക്ലബ്‌ ഉദ്ഘാടന ചടങ്ങിന് നിയാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കമലാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഇമ്മാനുവൽ മാസ്റ്റർ ഉദ്‌ഘാടനവും ബോധവത്കരണ  സന്ദേശവും നൽകി.മനോജ് മാസ്റ്റർ കിരൺ മാസ്റ്റർ,ശാരി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് മുനീർ മാസ്റ്റർ നന്ദി പറയുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *