May 22, 2026

സീതമ്മക്കുണ്ടിൽ മുങ്ങി മരിച്ച അംജാദിന്റെ മൃതദേഹം രാത്രി ഖബറടക്കും.

0
IMG_20180916_165124
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ചെറുകിട ടൂറിസം കേന്ദ്രമായ മേപ്പാടി  മുണ്ടക്കൈ  സീതമ്മകുണ്ടിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.  മേപ്പാടി  മാനിവയൽ കാവുംപാടൻ ഹൈദ്രുവിന്റെ മകൻ അംജാദ്  (20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്   കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പോലിസ് നടപടികൾക്ക് ശേഷം മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. . മാതാവ്: ഷഹർബാനു,  സഹോദരങ്ങൾ: സെബ, ദിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *