May 22, 2026

ജില്ലാ വനിത ലീഗ് കമ്മിറ്റിയ്ക്ക് ഫണ്ട് കൈമാറി

0
01-1-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സംസ്ഥാന വനിത ലീഗ് കമ്മിറ്റിയ്ക്ക് നൽകാനുള്ള ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കൽപ്പറ്റ മണ്ഡലം ലീഗിന്റെ ഫണ്ട് ജില്ലാ വനിത ലീഗ് കമ്മിറ്റിയ്ക്ക് കൈമാറി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ടി.ഹംസ സാഹിബിനും കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റൈഹാനത്തിനും വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട സെഫിയക്കും പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നസീമയ്ക്കും സ്വീകരണം നൽകി.റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു.റംല മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.സലീം മേമന,ബഷീറ അബൂബക്കർ,സൗജത്ത് ഉസ്മാൻ,നദീറ മുസ്തഫ,സൽമ മോയി,റുഖിയ ടീച്ചർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *