April 29, 2026

ഇരട്ടക്കൊല അന്വേഷണ സംഘത്തെ പി.കെ. ജയലക്ഷ്മി അഭിനന്ദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരട്ടക്കൊല: പോലീസിനെ പി.കെ. ജയലക്ഷ്മി അഭിനന്ദിച്ചു.  

മാനന്തവാടി: കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ  പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ മുൻ പട്ടികവർഗ്ഗ ക്ഷേമ – യുവജന കാര്യവകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി അഭിനന്ദിച്ചു .മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘ
ത്തിന് ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിഞ്ഞിട്ടുണ്ട്. സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും  ഇതിന് നേതൃത്വം  നൽകിയ  ജില്ലാ പോലീസ് ചീഫിനും അവർ പ്രസ്താവനയിൽ അഭിനന്ദനമറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *