July 14, 2026

ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപക ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപക ഒഴിവിൽ കരാർ നിയമനത്തിനുളള കൂടിക്കാഴ്ച്ച സെപ്തംബർ 25 ന് രാവിലെ 10.30 ന് എസ്.എസ്.എ ജില്ലാ ഓഫീസിൽ നടക്കും. എലിമെന്ററി വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നതിന് 50 ശതമാനം മാർക്കോടെയുളള ബിരുദവും സപെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും ആർ.സി.ഐ രജിസ്‌ട്രേഷനും വേണം. മറ്റ് സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളുടെ ബിരുദം,ബി.എഡ് എന്നിവ നേടിയവർ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോ.04936 203338,203347
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *