August 12, 2026

ഉത്തരവാദിത്ത ടൂറിസം: യൂണിറ്റ് രജിസ്റ്റർ ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ
ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന വിവിധ ടൂർ പാക്കേജുകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കർഷകർ, ഹോം സ്റ്റേകൾ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവർ, ഓട്ടോ, ടാക്‌സി ഡ്രൈവർമാർ, അംഗീകൃത ഭക്ഷണശാലകൾ, കലാപ്രവർത്തകർ, കലാഗ്രൂപ്പുകൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് യൂണിറ്റ് രജിസ്റ്റർ ചെയ്യാൻ അവസരം. അവസാന തീയതി  ഒക്ടോബർ 1. വിശദവിവരങ്ങൾക്ക്  ജില്ലാ ടൂറിസം ഓഫീസിലോ  ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർമാരെയോ ബന്ധപ്പെടണം.ഫോ. 8547454647, 9744808783
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *