August 12, 2026

മോഷ്ടിച്ച സ്വർണ്ണവും കൊലക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി.

0
IMG-20180918-WA0018
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടത്തുവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടിയും  വീട്ടിൽ നിന്ന് വിശ്വനാഥൻ മോഷ്ടിച്ച സ്വർണ്ണവും കണ്ടെത്തി.  വീടിനു സമീപത്തെ വയലിൽ നിന്നാണ് തെളിവെടുപ്പിനിടെ ആയുധം കണ്ടെടുത്തത്.  കുറ്റ്യാടിയിലെ സ്വർണ്ണപ്പണിക്കാരന്റെ കടയിൽ നിന്നാണ് പ്രതി മോഷ്ടിച്ച് വില്പന നടത്തിയ എട്ട് പവൻ സ്വർണ്ണം കണ്ടെടുത്തത്. 1,20,000  രൂപക്കാണ് എട്ട് പവൻ സ്വർണ്ണം വില്പന നടത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *