May 22, 2026

എണ്ണ വില വർദ്ധന: എഐടിയുസി സായഹ്ന ധർണ്ണ നടത്തി.

0
20180918_1738260
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രേ നടപടിയിലും പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാനും പെട്രോള്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റോഫീസിന് സായഹ്നധർണ്ണ നടത്തി
സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് കെള്ളലാഭം ഉണ്ടാക്കാന്‍ അവസരമൊരുക്കി കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തിരുത്താനൻ എ ഐടിയുസി രാജ്യത്ത് പ്രക്ഷോഭത്തിലാണ്.ധർണ്ണ സിപിഐ ജില്ലാ കൗൺസിൽ അംഗം ഇ.ജെ ബാബു  ഉദ്ഘാടനം ചെയ്തു. കെ. സജീവൻ  അദ്ധ്യക്ഷത വഹിച്ചു. അസ്സിസ്കോട്ടയിൽ, ടി മണി, നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ശോഭരാജൻ, എം.ബാലകൃഷ്ണൻ, രജിത്ത് കമ്മന, ഗോപികാട്ടിക്കുളം, പ്രദിപൻ പാലൻങ്കര.ഷിനോജ്കല., വി.വി.അന്റണി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *