കൽപ്പറ്റ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പി.ആർ.നിർമല, ടി.ജി. ബീന ,കെ.വിശാലാക്ഷി, ടി.കെ.റെജുല ,കെ.പവിജയ ടീച്ചർ, എ.ആർ. ബിനി, ബീനാ രതീഷ് എന്നിവർ നേതൃത്വം നൽകി.
Leave a Reply