Latest News തിരിച്ചറിയല്‍ കാര്‍ഡ്: അപേക്ഷ ഒക്ടോബർ മൂന്ന് മുതൽ സ്വീകരിക്കും September 19, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പ്രളയക്കെടുതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ട വോട്ടര്‍ക്ക് ഫീസില്ലാതെ കാര്‍ഡ് വീണ്ടെടുക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 3 മുതല്‍ 31 വരെ അതാത് എല്‍.എ.സി കളില്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. Post navigation Previous: ഇന്ധനവില വർദ്ധന: മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തിNext: ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംഗമം . സെപ്റ്റംബര്‍ 25ന്. Also read Latest News News Wayanad ജില്ലാ ശാസ്ത്രമേള; സംഘാടകസമിതി രൂപീകരിച്ചു October 8, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്താൻ നടപടികളുമായി നഗരസഭ; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ സൗജന്യമായി നൽകും October 8, 2026 0 Latest News News Wayanad ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply