നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു: ഇതേ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.
കുറ്റ്യാടി ചുരത്തില്‍ രണ്ടാം വളവില്‍
നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു.പിന്നീട് ഈ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.
തൊട്ടിൽപാലം പൂതംപാറ സ്വദേശി പാറയിൽ ദേവസ്യ (80) യാണ് മരിച്ചത്. ചുരത്തില്‍ രണ്ടാം വളവില്‍ റോഡരികിലെ കടയിലിരിക്കുകയായിരുന്ന ദേവസ്യയെ നിയന്ത്രണം വിട്ട് വന്ന ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട ശേഷം ലോറി സമീപത്തെ പുഴയിലേക്ക് മറിഞ്ഞാണ് രണ്ട് പേർക്ക് പരിക്കേറ്റത്. .





Leave a Reply