തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി
കൽപ്പറ്റ: തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി. തൃക്കൈപ്പറ്റ ഗ്രാമ നിർമ്മിതിയിൽ അർത്ഥവത്തായ പങ്ക് വഹിച്ച ഒരു കണ്ണിയായിരുന്നു രാമൻ.
സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പിൽ.
മക്കൾ :എം.ഉഷ (മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ)എം. രാധ,എം.ബാബുരാജ്(ഉറവ് ),എം.ആർ രാജു.മരുമക്കൾ:
താന്നി വിളയിൽ രാജൻ,കെ.സുകുമാരൻ,ശ്രീജബാബുരാജ്,ഷീബ രാജു,എം. ശോഭന.




Leave a Reply