ഇ.പി അനുസ്മരണ സമ്മേളനം നടത്തി.
കൽപ്പറ്റ: കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇ.പത്മനാഭന്റെ ഇരുപ്പത്തിയെട്ടാം ചരമ വർഷികം നടത്തി. . കൽപ്പറ്റ എൻ.ജി.ഒ ഹാളിലാണ് ചടങ്ങ്.ചടങ്ങിൽ "കേരള പുനസൃഷ്ടിയും സാമൂഹ്യ പ്രതിബന്ധതയും" എന്ന വിഷയത്തിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ പ്രഭാഷണം നടത്തി. .യൂണിയൻ സെക്രട്ടറിയേറ്റ് അംഗം എസ്.അജയ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.





Leave a Reply