April 29, 2026

വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

0
IMG-20180922-WA0014
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട എട്ടേനാലില്‍    ഹൈനസ് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപെട്ടതായി നാട്ടുകാര്‍  പറഞ്ഞു..പോലീസും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും   കണ്ടെത്താനായില്ല..ഇവര്‍ ഇരിട്ടി സ്വദേശികളാണ്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *