September 5, 2026

ഗതാഗത സൗകര്യമില്ലാതെ ചൂരൽമല അട്ടമല സ്വദേശികൾ: അധികൃതർ കനിയണമെന്ന് നാട്ടുകാർ.

0
IMG_20180921_120824
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയത്തിൽ തകർന്ന മേപ്പാടി അട്ടമല റോഡും പാലവും നന്നാക്കത്തതിനാൽ നാട്ടുകാർ യാത്രാദുരിതം നേരിടുകയാണന്ന് ജനങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെള്ളാർ മല ജി.വി.എച്ച്. എസ്.  സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അടിയന്തരമായി  റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് തൊഴിലാളികളും വല്ലാതെ ബുദ്ധിമുട്ടുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *