May 22, 2026

വയനാടിന്റെ ഹൃദയം തൊട്ടറിയാൻ അന്താരാാഷ്ട്ര ടൂർ ഓപറേറ്റർമാർ എത്തി തുടങ്ങി: ടൂറിസം മേഖലക്ക് ഉണർവ്വ്.

0
IMG_20180923_202326
By ന്യൂസ് വയനാട് ബ്യൂറോ
 
വയനാടിന്റെ ഹൃദയം തൊട്ടറിയാൻ അന്താരാാഷ്ട്ര ടൂർ ഓപറേറ്റർമാർ വയനാട് സന്ദർശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പ്ച്ച ഗ്രാമയാത്രയിൽ വിവിധ രാജ്യങ്ങളിലെ 9 ടൂർ ഓപറേറ്റേഴ്സ് പങ്കെടുത്തു.  രണ്ടു ദിവസങ്ങളായി തുടരുന്ന യാത്രയിൽ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് മൺപാത്ര നിർമ്മാണം, കരകൗശല നിർമ്മാണം, അമ്പും വില്ലും, നാടൻ രുചികൾ എന്നിവ തൊട്ടറിഞ്ഞാണ് മടങ്ങിയത്.വയനാട് സുരക്ഷിതമാണെന്ന സന്ദേശം നൽകിയാണ് എല്ലാവരും മടങ്ങിയത്.വയനാട് പ്രളയത്തിനു ശേഷം പൂർവ്വാധികം ശക്തിയോടെ തിരിച്ചു്ചു വന്നിക്കുകയാണെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ ഡെസ്റ്റിനേഷൻ കോർഡിനേറ്റർ മാനുവൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *