May 18, 2024

തവിഞ്ഞാല്‍ വിമലനഗറിലെ പരേതനായ താഴേവീട്ടില്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ വേമോം ഇല്ലത്ത് മൂത്ത മാധവി അമ്മ (85) നിര്യാതയായി

0
3md50
– മാധവി അമ്മ   


മാനന്തവാടി: തവിഞ്ഞാല്‍ വിമലനഗറിലെ പരേതനായ താഴേവീട്ടില്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ വേമോം ഇല്ലത്ത് മൂത്ത  മാധവി അമ്മ (85) നിര്യാതയായി.. 
മക്കൾ: വിജയന്‍, ഹരീന്ദ്രന്‍, സതീശന്‍, രാധ, സുമ, ഗീത, പരേതനായ കേശവൻ നമ്പ്യാർ. 
മരുമക്കൾ: രാധ വിജയൻ , ഭാസ്‌കരന്‍, വിജയന്‍, ഭാനുമതി, രാധ സതീശൻ, പ്രസാദ്, പരേതയായ ഭാർഗവി. സഞ്ചയനം  വ്യാഴാഴ്ച. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *