April 27, 2024

യാത്രക്കാർക്ക് കുടിക്കാൻ ചൂടുവെള്ളമൊരുക്കി വൈസ് മെൻസ് ക്ലബ്ബ് .

0
Img 9357
കൽപ്പറ്റ : കൽപ്പറ്റ വൈസ് മെൻസിന്റെ നേതൃത്വത്തിൽ സി.ഒ .മാത്യൂ ഫൗണ്ടേഷനുമായി സഹകരിച്ച് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഷൈഡ് ഹെർബൽ പാർക്കിന്റെ മുൻവശത്തായി യാത്രക്കാർക്കായി കുടിക്കാൻ ചൂടുവെള്ളമൊരുക്കി  മാതൃകയായി.

  പ്രസ്തുത  പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വയനാട് എക്സസൈസ് കമ്മീഷണർ  . മാത്യൂ ജോസ് നിർവഹിച്ചു. ചടങ്ങിൽ വൈസ് മെൻ കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട് സണ്ണി ചെറിയ തോട്ടം. വൈസ് മെനറ്റ്സ്  പ്രസിഡണ്ട്  ഡോണിയ ഡീസൽവ വൈസ് മെൻ ട്രഷററർ കെ.എസ് ശ്രീജിത്ത്: വൈസ് മെനറ്റ്സ് സെക്രട്ടറി ഡോ: ഹിൽഡ ഫ്രൺസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *