May 9, 2026

തരുവണ – നിരവിൽപുഴ റോഡിന്റെ ശോചനീയാവസ്ഥ : വെള്ളിയാഴ്ച കിണറ്റിങ്കലിൽ സായാഹ്ന ധർണ്ണ.

0
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ – നിരവിൽപുഴ റോഡിന്റെ ശോചനീയാവസ്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സായാഹ്ന ധർണ്ണ 5.10.18 നാളെ (വെള്ളിയാഴ്ച) 5 മണിക്ക് കിണറ്റിങ്കലിൽ. 

തകർന്ന് തരിപ്പണമായി മാറിയ നിരവിൽപ്പുഴ PWD റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു, പൊടിപടലങ്ങളിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടും വെള്ളമുണ്ട മണ്ഡലം 114, 115 ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളമുണ്ട കിണറ്റിങ്കലിൽ വെച്ച് നടക്കുന്ന ധർണ്ണ സമരത്തിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *