May 9, 2026

ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ അംഗങ്ങൾ വയനാട്ടിൽ സന്ദർശനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട്    ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു. ഡി.സി.സി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മുൻ വയനാട് ജില്ലാ കലക്ടർ   മൈക്കിൾ വേദശിരോമണി, ഉമ്മന്‍ വി. ഉമ്മന്‍ ,മുൻ എം.എൽ.എ. എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, വി.എ മജീദ്, കെ.വി പോക്കര്‍ ഹാജി, എം.എസ് വിശ്വനാഥന്‍, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റര്‍, എന്‍.സി കൃഷ്ണകുമാര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ജോഷി സിറിയക്ക്, ഉഷാ തമ്പി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *