September 3, 2026

പ്രളയാനന്തരം കിണർ നിർമ്മിച്ചു നൽകി.

0
FRIWDL5
By ന്യൂസ് വയനാട് ബ്യൂറോ
കിണർ ഉദ്​ഘാടനം

പുതുശ്ശേരിക്കടവ്​: ശാഖ മുസ്​ലിം ലീഗ്​ കമ്മിറ്റിയും ഗ്ലോബൽ കെ.എം.സി.സിയും സഹകരിച്ച്​ നിർമിച്ച കിണർ ശിഹാബുദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്​ഘാടനം ചെയ്​തു. ശാഖ പ്രസിഡൻറ്​ പി. അബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.ബി. നസീമ, എം. മുഹമ്മദ്​ ബഷീർ, കളത്തിൽ മമ്മുട്ടി, ജി. ആലി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം പി.സി. മമ്മുട്ടി, പഞ്ചായത്തംഗം സി. ഹാരിസ്​ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. ഇബ്രാഹിം സ്വാഗതവും എൻ.പി. ഷമീർ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *