Latest News മൂന്ന് ചന്ദന മരങ്ങൾ മോഷണം പോയി October 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് ഓഫീസിനു സമീപത്തു നിന്ന് മൂന്ന് ചന്ദന മരങ്ങള്‍ മോഷണം പോയി. പഴൂരില്‍ പാതയോരത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മറ്റ് മൂന്നു മരങ്ങള്‍ പകുതി മുറിച്ച നിലയിലുമാണ്. Post navigation Previous: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വയനാട്ടില്‍ 29 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുംNext: മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ചലച്ചിത്ര മേള സംഘടിപ്പിച്ചു. Also read Latest News News Wayanad അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു September 24, 2026 0 Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Latest News News Wayanad അമിതഭാരവുമായി എത്തുന്ന ടോറസ് ലോറികൾ നിരോധിക്കണം: ബിജെപി സമരാഹ്വാനം September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply