April 28, 2026

മുൻ എം.എൽ.എ. പി.പി.വി. മൂസ്സയെ അനുസ്മരിച്ചു.

0
IMG_20181007_192850
By ന്യൂസ് വയനാട് ബ്യൂറോ
പി പി വി മൂസ്സ സാഹിബ് പകരം വെക്കാനാവാത്ത നേതാവ്:
മാനന്തവാടി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി പി പി വി മൂസ്സ സാഹിബ്അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രടറി പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്തു കടവത്ത് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി കെഎം അബ്ദുള്ള പടയൻ റെഷീദ് കെബീർ മാനന്തവാടി .കടവത്ത് ശറഫുദ്ധീൻ.പി വിസ്മൂസ്സ.
അരുൺകുമാർ .ബഷീർ സി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *