January 16, 2026

ഇന്ന് ജീവിത ശൈലി രോഗനിർണ്ണയ ദിനം.. ജില്ലയിലെങ്ങും മെഡിക്കൽ ക്യാമ്പുകൾ.

0
IMG-20181009-WA0127
By ന്യൂസ് വയനാട് ബ്യൂറോ
ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവ കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ജീവിത ശൈലീ രോഗനിർണ്ണയ ദിനാചരണം നടത്തി. രാവിലെ പത്ത് മുതൽ ഉച്ചവരെ ഇതിന്റെ ഭാഗമായി  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിത ശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പുകൾ നടത്തി. വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,  അംഗന വാടികൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്. വയനാട്ടിൽ ഏകദേശം 120000  ത്തോളം പേർ ജീവിത ശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *