May 9, 2026

രണ്ട് മാസം മുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച റൗഫിന്റെ സഹോദരൻ പാർസി മുഹമ്മദ് നിര്യാതനായി.

0
IMG_20181010_083319
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   കാട്ടിക്കുളം ടൗണിൽ രണ്ട് മാസം മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച തിരുനെല്ലി അപ്പപ്പാറ പാർസി റൗഫിന്റെ സഹോദരൻ പാർസി   തർവിയുടെ  മകൻ   മുഹമ്മദ് നിര്യാതനായി.
.അസുഖ ബാധിതനായി  ചികിത്സയിലായിരുന്നു. 
 ഭാര്യ :  റജ്ല, മക്കൾ :- റബിയത്തുൽ ഹാദിയ,  ഫിദ ഫാത്തിമ.   മയ്യിത്ത് നിസ്കാരം  ഇന്ന്  12  മണിക്ക് നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *