August 10, 2026

ബി.ജെ.പി. സി.പി.എം. ഭരണത്തിൽ ജനജീവിതം ദുസ്സഹമായി.: പി.കെ.ജയലക്ഷ്മി.: ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. സായാഹ്ന ധർണ്ണ

0
IMG-20181011-WA0104
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയില്‍ യു ഡി എഫ് സായാഹ്നധര്‍ണ മുന്‍മന്ത്രിയും എ ഐ സി സി അംഗവുമായ പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. ഭരണത്തിലും സി.പി.എം. നേതൃത്വം നൽകുന്ന ഇടത് ഭരണത്തിലും പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണന്ന് ജയലക്ഷ്മി പറഞു.    

യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ നിസാര്‍ അഹമ്മദ്, എം സി സെബാസ്റ്റ്യന്‍, കെ ജെ പൈലി, എക്കണ്ടി മൊയ്തൂട്ടി, അഡ്വ. ജവഹര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍മാസ്റ്റര്‍, എം അബ്ദുറഹ്മാന്‍, അഡ്വ. വേണുഗോപാല്‍, ഹാരിസ് കാട്ടിക്കുളം, പി വി ജോര്‍ജ്, ചിന്നമ്മ ജോസ്, കേളോത്ത് അബ്ദുള്ള, മുതിര മായന്‍, പി വി എസ് മൂസ,, ഗീതാബാബു, ചാത്തേരി മൊയ്തൂഹാജി, ബ്രാന്‍ അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *