April 29, 2024

പോലീസ് സേനാംഗങ്ങളുടെ അനുസ്മരണ ദിനം 21-ന് : മിനി മാരത്തോൺ 14-ന് : 12 വരെ രജിസ്റ്റർ ചെയ്യാം.

0
കൽപ്പറ്റ: രാജ്യത്തെ പോലീസ് സേനയിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ അനുസ്മരണ ദിനം ഒക്ടോബർ 21-ന് നടത്തും.   ഇതിന്  മുന്നോടിയായി കൽപ്പറ്റ ജനമൈത്രി പോലീസ് സ്മരണാർത്ഥം 14-10 – 2018 തീയ്യതി ഞായറാഴ്ച കാലത്ത് 09 മണിക്ക് വാര്യാട് നിന്നും കൽപ്പറ്റയിലേക്ക് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനം നൽകുന്നതാണ്. മിനി മാരത്തോണിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12-10 – 2018 നുള്ളിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 9497987 196- ഇൻസ്പക്ടർ കൽപ്പറ്റ
  9497963888 – ജനമൈത്രി ഓഫീസർ
   04936-202400- കൽപ്പറ്റ സ്റ്റേഷൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *