April 29, 2024

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം 15-ന്

0
മാനന്തവാടി പടച്ചിക്കുന്നില്‍്പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം  ഒക്ടോബര്‍ 15 ന് ഉച്ചക്ക്‌
 12 ന്  ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭ ചെയര്‍മാന്‍  വി. ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിക്കും.യോഗത്തില്‍ സബ് കളക്ടര്‍  എന്‍. എസ്.കെ. ഉമേഷ്  മുഖ്യാതിഥി ആയിരിക്കും. ഹോസ്റ്റല്‍ പ്രവേശനത്തിന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *