May 14, 2024

‘അതിജീവനം -സാഹിത്യത്തിലും ജീവിതത്തിലും ‘ സംവാദം നാളെ

0
Img 20181011 Wa0079
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 14-10 -2018 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്രന്ഥാലയം ഹാളിൽവെച്ച് 'അതിജീവനം -സാഹിത്യത്തിലും ജീവിതത്തിലും ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ കൽപ്പറ്റ നാരായണൻ വിഷയം അവതരിപ്പിക്കും. പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. താത്പര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04935 242756  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *