May 17, 2024

അപേക്ഷ ക്ഷണിച്ചു

0
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയുര്‍ധാര മരുന്നുല്‍പ്പാദന കേന്ദ്രത്തിലെ ആയുര്‍വേദ മരുന്നുകളുടെ മൊത്തം,ചില്ലറ വ്യാപാര ഏജന്‍സി ജില്ല,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വിലാസം ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശ്ശൂര്‍ 680006, 0487 2354851.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *