November 6, 2026

സൗജന്യ നേത്ര പരിശോധന

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 35 വയസിനു മേല്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഒക്‌ടോബര്‍ 25ന് രാവിലെ 10 മുതല്‍ 1 വരെ മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പ് നടക്കുക.  ഫോണ്‍ 04936 206426.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *