November 6, 2026

വയലാര്‍ രാമവര്‍മ്മ അനുസ്‌മരണവും ജില്ലാതല ഗാനാലാപന മല്‍സരവും 27ന്‌

0
IMG-20181015-WA0033
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ വര്‍ഷംതോറും നടത്തിനവരാറുള്ള വയലാര്‍ രാമവര്‍മ്മ അനുസ്‌മരണവും ജില്ലാതല ഗാനാലാപന മല്‍സരവും ഈ മാസം 27ന്‌ ശനിയാഴ്‌ച രാവിലെ 9മണിമുതല്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി്‌ച്ചു.ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം.മല്‌ഡസരത്തില്‍ വയലാറിന്‍േതുള്‍്‌പ്പടെ ഏതുപഴയ ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും ആലപിക്കാമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി്‌ച്ചു.  വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ബെന്നി അബ്രഹാം ,പ്രസിഡന്റ് കെ.പി ശശി ,കൺവീനർ എ.സി തോമസ് ,സ്റ്റാഫ് സെക്രട്ടറി റോയി കെ.പി എന്നിവർ സംസാരിച്ചു .

       
        ജയരാജ് ബത്തേരി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *